വാഷിംഗ്ടൺ:
കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ വാര്‍ത്താ ചാനല്‍ കണ്ടുകൊണ്ടിരുന്ന ആളുകള്‍ സ്ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നു .കാലാവസ്ഥാ വാര്‍ത്തയ്ക്കിടെ വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്ക്രീനില്‍ തെളിഞ്ഞ ലൈംഗിക ദൃശ്യങ്ങള്‍ കണ്ടാണ് കാണികൾ ശരിക്കും ഞെട്ടിയത് .
ഞായറാഴ്ച വൈകുന്നേരം വാഷിങ്ടണിലെ പ്രാദേശിക വാര്‍ത്താ ചാനലായ ക്രെം (KREM) ആണ് അബദ്ധത്തില്‍ പോര്‍ണോഗ്രാഫിക് വീഡിയോ സംപ്രേഷണം ചെയ്തത്.
إرسال تعليق