എത്ര നിയന്ത്രണങ്ങൾ വന്നാലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് ഒരു കുറവും ഇല്ല.പ്രത്യേകിച്ചും സർക്കാരിന്റെ പേരിൽ നിരവധി വ്യാജ അറിയിപ്പുകളും നിർദേശങ്ങളും തെറ്റായ സന്ദേശങ്ങളും ദിവസവും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിൽ നിന്നൊക്കെ ഒഴിവായി സർക്കാരിന്റെ ശരിയായ നിർദേശങ്ങൾ നമുക്ക് ലഭിക്കാൻ എന്താണ് മാർഗ്ഗം? അതിനായി സർക്കാരിന്റെ പബ്ലിക് റിലേഷൻ ഡിപാർട്ട്മെന്റ് പുറത്തിറക്കിയ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക(Android)
Download(iphone).
MORE: എടിഎം കാര്‍ഡ് വലുപ്പത്തിലുള്ള സ്‌മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വരുന്നു.
നിങ്ങളുടെ പിൻ പ്രദേശത്തെ പിൻ കോഡ് നൽകി രെജിസ്റ്റർ ചെയ്യുക.പിന്നീട് ആവശ്യമുള്ള വിവരങ്ങൾക്ക് √ ചെയ്യുക.
അപ്പോൾ സർക്കാരിന്റെ പൊതുവായ നിർദേശങ്ങളും നിങ്ങളുടെ പ്രദേശങ്ങൾക്ക് പ്രത്യേകമായ നിർദേശങ്ങളും ഈ ആപ്പിൽ കാണാൻ സാധിക്കും.എന്നല്ല് പുതിയ വിവരങ്ങൾ നോട്ടിഫിക്കേഷൻ ആയി അപ്ഡേറ്റ് ചെയ്യപ്പെടും.
MORE: കണ്ണൂർ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു
إرسال تعليق