Join Our Whats App Group

വാട്സപ്പ് ഉപയോഗിക്കുന്ന വ്യക്തിയാണോ... എങ്കിൽ, 255 രൂപ വെറുതെ ലഭിക്കും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം | If you are a WhatsApp user , then WhatsApp offers you


ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾക്കൊപ്പം സ്ഥാനമുറപ്പിക്കുകയാണ് വാട്സ്ആപ്പും.  അതിന്റെ ഭാഗമായി വാട്സ്ആപ്പ് പുതിയ ഓഫർ വച്ചിരിക്കുന്നു...

ഓഫർ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. അഞ്ചു പേർക്ക് ₹1 രൂപ വച്ച് അയച്ചാൽ, ഓരോന്നിനും ₹51 വീതം മൊത്തം ₹255 ക്യാഷ് ബാക്ക് ലഭിക്കും. ഗൂഗിൾ പേ, ഫോൺ പേ എന്നിവയോട് മത്സരിക്കാൻ വേണ്ടി വാട്ട്സ്ആപ് ഒരുക്കിയ ഓഫറാണ് ഇത്. 

ഇതിനായി നിങ്ങൾ ചെയ്യേണ്ടത്, വാട്ട്സ്ആപ്പിന്റെ ബീറ്റാ പതിപ്പ് എടുക്കണം എന്നിട്ട് വാട്ട്സ്ആപ് പേ ഉള്ള ഏതെങ്കിലും 5 പേർക്ക് ₹1 വച്ച് അയക്കണം. 


പക്ഷേ ഗൂഗിൾ പ്ലേ സ്റ്റോറിൽ ബീറ്റാ പതിപ്പ് തീർന്നിരിക്കുന്നു. എങ്കിലും അതിൻ്റെ എപികേ എടുത്ത് ഇൻസ്റ്റാൾ ചെയ്താൽ മതി.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

CLICK HERE

 download ചെയ്ത ശേഷം, ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താലും, നിങ്ങൾ മുമ്പ് ചെയ്ത ചാറ്റുകൾ മറ്റു മെസ്സേജുകൾ ഒന്നും നഷ്ടമാകില്ല. ശേഷം വാട്ട്സ്ആപ് പേ ഉള്ള ഏതെങ്കിലും 5 പേർക്ക് ₹1 വീതം അയച്ച് നോക്കൂ...


ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

CLICK HERE







1 تعليقات

إرسال تعليق

أحدث أقدم
Join Our Whats App Group