കോഴിക്കോട് :
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കക്കട്ടിൽ സ്വദേശി മരക്കാർകുട്ടി (70) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഇയാൾക്ക് ന്യുമോണിയായും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. മരക്കാർകുട്ടിക്ക് കോവിഡ് ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമല്ല.
إرسال تعليق