Join Our Whats App Group

‘ഡാര്‍ക്ക് വെബി’ല്‍ നിന്നും മയക്കുമരുന്നുവാങ്ങി വില്‍പന; മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം പിടിയില്‍


ബംഗളൂർ

ഇന്റര്‍നെറ്റിന്റെ അധോലോകമായ ‘ഡാര്‍ക്ക് വെബി’ല്‍ നിന്നും മയക്കുമരുന്നുവാങ്ങി വില്‍പന നടത്തുന്ന സംഘം പിടിയിൽ. ബംഗളൂരുവിൽ സിറ്റി പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ നാർക്കോട്ടിക് വിംഗിന്റെ അന്വേഷണത്തിലാണ് നാല് മലയാളി അടക്കുമുള്ള സംഘം പിടിയിലായത് .

സംഘത്തിൽനിന്ന് 2,000 എൽഎസ്ഡി സ്ട്രിപ്പുകൾ , 110 ഗ്രാം എംഡിഎംഎ, പത്ത് എക്സ്റ്റസി ടാബ്ലറ്റുകകൾ , അഞ്ച് കിലോ മരിജുവാന എന്നിവയും പിടിച്ചെടുത്തു. ഷഹദ് മഹമ്മദ് (24) കെ അജ്മൽ (22), അജിൻ കെജി വർഗീസ് (21), നിതിന്ൻ മോഹൻ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ബംഗളൂരുവിലെ പബ്ബിൽ ഡിജെ ആയി ജോലി ചെയ്യുന്നവരാണ്.

Post a Comment

أحدث أقدم
Join Our Whats App Group