കല്യാശേരി സമ്പർക്ക രോഗവ്യാപനം തടയാൻ പഞ്ചായത്ത് പരിധിയിൽ ചൊവ്വാഴ്ച മുതൽ സമ്പൂർണ ലോക് ഡൗൺ. കോവിഡ് ബാധിച്ച് രണ്ടുപേർ മരിക്കുകയും നിരവധി പേർ സമ്പർക്കത്തിലൂടെ രോഗബാധിതരാകുകയും ചെയ്തതോടെയാണ് കർശന നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും.
അവശ്യസാധനങ്ങൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താം. എല്ലാ വാർഡുകളും കണ്ടയിൻമെന്റ് സോണാക്കി. ആരും വീടിന് പുറത്തിറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്. നിയന്ത്രണങ്ങളോട് ജനം സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന അഭ്യർഥിച്ചു.

إرسال تعليق