Join Our Whats App Group

കഴിഞ്ഞ ദിവസം കാണാതായ മാട്ടൂൽ സൗത്തിലെ പോൾ സ്റ്റീഫനെ മരിച്ച നിലയിൽ അഴീക്കോട് കടപ്പുറത്ത് കണ്ടെത്തി

രണ്ടു ദിവസം മുമ്പ് കാണാതായ മാട്ടൂൽ സൗത്തിലെ വർഗീസ് പീടികയ്ക്ക് സമീപമുള്ള പോൾ സ്റ്റീഫനെ (54) മരിച്ച നിലയിൽ അഴീക്കോട് കടപ്പുറത്ത് കണ്ടെത്തി. . ഭാര്യ: മേഴ്സി പോൾ, മക്കൾ: ഷിൻസി, ഷിബിന .സഹോദരങ്ങൾ: സ്റ്റാൻലി പാട്രിക്ക് (പിലാത്തറ) ,നീലോസ് (കാവുംചാൽ), ഡോമിനിക്ക് (കണ്ണൂർ),ലിയോ (മാട്ടൂൽ), ത്രേസ്യാ (മാട്ടൂൽ), ഷേർളി (കട്ടക്കുളം) ബേബി (എമ്പേറ്റ്). മൃതസംസ്ക്കാരം നാളെ ഇടവക സെമിത്തെരിയിൽ

Post a Comment

أحدث أقدم
Join Our Whats App Group