Join Our Whats App Group

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് ; 971 പേര്‍ക്ക് സമ്പര്‍ക്കം


സംസ്ഥാനത്ത് ഇന്ന് 1195 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം 274, മലപ്പുറം 167, കാസർഗോഡ് 128, എറണാകുളം 120, ആലപ്പുഴ 108, തൃശ്ശൂർ 86, കണ്ണൂർ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 7 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group