Join Our Whats App Group

നിര്യാതനായി



 മണ്ടൂരിലെ പൗരപ്രമുഖനും മുസ്ലിയാര കത്ത് കുഞ്ഞഹമ്മദ്(78) നിര്യാതനായി
 ഭാര്യ പരേതനായ ടി പി നഫീസ മക്കൾ,  മുനീറ, ആലി(uae),  നസീമ, മരുമക്കൾ, റഹ്മാൻ, റംല, ഹമീദ്, സഹോദരങ്ങൾ, മുസ്തഫ, അബ്ദുള്ള, മുഹമ്മദ്, ആയിഷ, ഖദീജ., റാബിയ, ആത്തിമ, ഫാത്തിമ, പരേതനായ സൈനബ, പരേതനായ ആസിയ,  ആലി എന്നിവരുടെ മകനാണ്... മണ്ടൂര് ലെ സൗമ്യ മനസ്കനും പഴയകാല കച്ചവടക്കാരനും, മണ്ടൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ദീർഘകാല ട്രഷററും ആയി സേവനമനുഷ്ടി വ്യക്തിത്വമാണ് കുഞ്ഞമ്മദ്

Post a Comment

أحدث أقدم
Join Our Whats App Group