Join Our Whats App Group

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു


സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് ഭേദമായ ശേഷം തിരിച്ചെത്തിയ മലപ്പുറം ചോക്കാട് മാളിയേക്കൽ ഇർഷാദലിയാണ് (26) മരിച്ചത്. ഈ മാസം നാലിനാണ് ഇർഷാദ് നാട്ടിൽ തിരിച്ചെത്തുന്നത്. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വന്നത്.

Post a Comment

أحدث أقدم
Join Our Whats App Group