സ്വകാര്യ ബസുകള്‍ നാളെ മുതല്‍ ഓടില്ല
സംസ്ഥാനത്തെ സ്വകാര്യബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് സര്‍ക്കാരിന് ഒന്‍പതിനായിരത്തോളം ബസുകള്‍ ജി ഫോമും നല്‍കിയിട്ടുണ്ട്. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ നികുതി അടയ്ക്കാന്‍ സമയം നീട്ടി നല്‍കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഗതാഗതവകുപ്പിന്റ നിലപാട്.
إرسال تعليق