Join Our Whats App Group

മഞ്ഞളാംപുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം


മഞ്ഞളാംപുറം: മഞ്ഞളാംപുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം .കൊളക്കാട് റോഡിൽ നിന്ന് വരുകയായിരുന്ന പിക്കപ്പ് വാൻ കാറിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷാ സ്റ്റാന്റിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

أحدث أقدم
Join Our Whats App Group